ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഇടുക്കി ചെറുതോണിയിലാണ് അപകടമുണ്ടായത്.......
പാട്ന: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. 121 മണ്ഡലങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്.......
കൊച്ചി: ഇന്ത്യന് നാവികസേന തദ്ദേശീയമായി രൂപകല്പന ചെയ്തു നിര്മ്മിച്ച വന്കിട സര്വേ കപ്പലായ 'ഇക്ഷക്' നവംബര് ആറിന് കൊച്ചിയില് നാവികസേനാ മേധാവി അഡ്മിറല് ദിനേശ് കെ. തൃപാഠി കമ്മിഷന് ചെയ്യും. ......
ന്യൂഡൽഹി: പാകിസ്ഥാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഭീകരസംഘടനകൾ ഇന്ത്യയ്ക്കെതിരെ സംഘടിത ആക്രമണത്തിനൊരുങ്ങുകയാണെന്ന് ഇന്റലിജൻസ് മുന്നറിയിപ്പ്. ലഷ്കറെ തയിബയും ജെയ്ഷെ മുഹമ്മദുമാണ് ജമ്മു കശ്മീരിൽ ആക്രമണം നടത്താൻ പദ്ധതികൾ ആസൂത്രണം ചെയ്യുന്നത് എന്നാണ് റിപ്പോർട്ട്. ......
കൊച്ചി: അങ്കമാലിയിൽ ആറുമാസം പ്രായമുള്ള പെൺകുഞ്ഞിന്റെ മരണം കൊലപാതകമാണെന്ന് സ്ഥിരീകരിച്ച് പൊലീസ്. കുഞ്ഞിന്റെ കഴുത്തിൽ മുറിവേൽപ്പിച്ചതിന് ഉപയോഗിച്ചതായി കരുതുന്ന കത്തിയും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ......
കൊച്ചി: ഇന്ന് ലോകം അനുഭവിക്കുന്ന ദാരിദ്ര്യം ആത്മീയ ദാരിദ്ര്യമാണ്. ആത്മീയത ഭാരതത്തിൻ്റെ അടിസ്ഥാന സമ്പത്താണ്. ഈ സമ്പത്തിൻ്റെ കലവറയാണ് അദ്ധ്യാത്മീക ഗ്രന്ഥങ്ങൾ. ......
വികസിത ഭാരതം എന്ന പ്രധാനമന്ത്രി നരേന്ദ്രമോദി മുന്നോട്ട് വയ്ക്കുന്ന ലക്ഷ്യം ഒരു സ്വപ്നമല്ല, കൈയിലൊതുങ്ങുന്ന, നടപ്പാകാവുന്ന ഒരു ലക്ഷ്യം തന്നെയാണെന്ന് ബി.എസ്.ഇ എം.ഡിയും സി.ഇ.ഒയുമായ സുന്ദരരാമന് രാമമൂര്ത്തി. ധനം ബിസിനസ് മീഡിയയുടെ ആഭിമുഖ്യത്തില് നടന്ന എട്ടാമത് ബിഎഫ്എസ്ഐ സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനസംഖ്യ, നഗരവല്ക്കരണം, അഭിലാഷം എന്നീ മൂന്ന് കാര്യങ്ങളാണ് ഇന്ത്യയുടെ കുതിപ്പിന് കരുത്ത് പകരുന്നത്. ഇന്ത്യന് യുവത്വത്തിന്റെ ശരാശരി പ്രായം 28 ആണ്. ......
തൃശ്ശൂർ : ഒന്നിലേറെ സംസ്ക്കാരങ്ങളും ഭാഷകളും കൂടിച്ചേര്ന്നുണ്ടാകുന്ന പുതിയ ഭാഷാസംസ്ക്കാരത്തെക്കുറിച്ച് കൊച്ചി ബിനാലെ ഫൗണ്ടേഷന് സംഘടിപ്പിക്കുന്ന സംവാദം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില് നവംബര് 7ന്, (വെള്ളിയാഴ്ച) നടക്കും. അടുത്ത മാസം 12 ന് ആരംഭിക്കുന്ന കൊച്ചി മുസിരിസ് ബിനാലെ ആറാം പതിപ്പിന് മുന്നോടിയായി സംഘടിപ്പിക്കുന്ന 'കല.. ......
കാക്കനാട്: രാജഗിരി കോളേജ് ഓഫ് സോഷ്യൽ സയൻസും, ഐ.ഐ.ടി. ഗുവാഹത്തിയും സി.എസ്.ഐ.ആര് - നീരി നാഗ്പൂരും സംയുക്തമായി സംഘടിപ്പിച്ച മൂന്നാമത് അന്താരാഷ്ട്ര ആല്ഗല് റിസര്ച്ച് കോണ്ഫറന്സ് 2025 കാക്കനാട് രാജഗിരി വാലി ക്യാമ്പസില് നടന്നു. ......
പനാജി : സൂപ്പർ കപ്പ് ഗ്രൂപ്പ് ഡി-യിലെ ഏറ്റവും നിർണ്ണായകമായ പോരാട്ടത്തിനായി കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, നാളെ ഫാറ്റോർദയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ച് രാത്രി 7:30-നാണ് മുംബൈ സിറ്റി എഫ്സിയെ മഞ്ഞപ്പട നേരിടുന്നത്. തുടർച്ചയായ രണ്ട് മത്സരങ്ങളിലെ തകർപ്പൻ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ് കളത്തിലിറങ്ങുന്നത്. ......